SPECIAL REPORTകേരളാ തീരത്ത് വീണ്ടും ചരക്കുകപ്പല്‍ ദുരന്തം; കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ചു; അഴിക്കലിനും ബേപ്പൂരിനും ഇടയ്ക്കുണ്ടായ തീപിടുത്തത്തില്‍ 50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു കപ്പലുകളും വിമാനങ്ങളും രക്ഷാദൗത്യത്തിന് പുറപ്പെട്ടു; കപ്പലിലുള്ളത് 40തോളം ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 12:57 PM IST